ചെറുതോണി: കരിമ്പൻ പരേതനായ ജോസ് പൂമറ്റത്തിന്റെ ഭാര്യ മേരി ജോസ് (84) നിര്യാതയായി. കപ്പാട് ഏരിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെസി, ലൂസി, പ്രകാശ്, വിൻസെന്റ്, ജോമോൻ. മരുമക്കൾ: തോമസ് മണിയമ്പ്രയിൽ, അഗസ്റ്റിൻ റോക്കി പുത്തൻപുരയിൽ, മീര മറ്റപ്പിള്ളിൽ, ബിന്ദു ആനിക്കാട്ട്, കൊച്ചുറാണി നരിവേലിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കരിമ്പൻ സെൻറ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ.