ആറന്മുള: കുന്നത്തുകര മറ്റത്ത് പുഷ്പഗിരിയിൽ പരേതനായ എം.കെ. ശിവശങ്കരപ്പിള്ളയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ എൻ. ഹാരവല്ലീഭായി (തങ്കമണി -81) നിര്യാതയായി. മക്കൾ: രത്നകുമാരി (റിട്ട. അധ്യാപിക), ശരത് പുന്നംതോട്ടം, സുനിൽകുമാർ (കോയമ്പത്തൂർ). മരുമക്കൾ: എം.ജി. രാധാകൃഷ്ണൻ നായർ (റിട്ട. പ്രിൻസിപ്പൽ, സി.എം.എച്ച്.എസ്, കോഴിക്കോട്), കെ.ആർ. രാജശ്രീ (അധ്യാപിക, വിദ്യാപീഠം, ആറന്മുള), ബി. ലത (കോയമ്പത്തൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.