രാമപുരം: അമനകര ഏറത്ത് പരേതനായ ആഗസ്തിയുടെ ഭാര്യ റോസമ്മ (86) നിര്യാതയായി. തുടങ്ങനാട് അമ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോയി, അപ്പച്ചന്, സിസ്റ്റര്‍ സുമ (കര്‍മലീത്ത സഭ, മാന്നാനം), സണ്ണി, മോളി. മരുമക്കള്‍: എല്‍സി, ബീന, മോളി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.