കുമ്മനം: കാഞ്ഞിരംപറമ്പിൽ പരേതനായ രാഘവന്റെ മകൻ കെ.ആർ. അനിൽകുമാർ (49) നിര്യാതനായി. ഭാര്യ: ശാലിനി (കാരാപ്പുഴ തുണ്ടിയിൽ കുടുംബാംഗം). മക്കൾ: ഉണ്ണിക്കുട്ടൻ, അനിയൻകുട്ടൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.