പൊൻകുന്നം: ഒന്നാംമൈൽ കണ്ടത്തിങ്കൽ പരേതനായ കെ.സി. മത്തായിയുടെയും അന്നമ്മയുടെയും മകൻ ശശി (56) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ജിജോ, ജിബിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് അട്ടിക്കൽ ഓൾ സെന്റ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.