കാഞ്ഞിരപ്പള്ളി: കുളപ്പുറം ഒന്നാം മൈൽ മലയിൽ പരേതനായ ജോസിന്റെ ഭാര്യ സാറാമ്മ (67) നിര്യാതയായി. വാഴൂർ കാനം ചെട്ടിയാതറ കുടുംബാംഗമാണ്. മക്കൾ: നെൽസൺ, പ്രിൻസി, ജെയ്സൺ. മരുമക്കൾ: ഷീജ, മഞ്ജേഷ് മാവേലിക്കര, അമ്പിളി.