കാഞ്ഞിരപ്പള്ളി: കുന്നത്ത് കെ.ജെ. നിക്ലാവോസിന്റെ (കുട്ടിയച്ചൻ) ഭാര്യ തങ്കമ്മ (82) നിര്യാതയായി. കോക്കമംഗലം കടവിൽ കുടുംബാംഗമാണ്. മക്കൾ: ജിജി ജോജി മാളിയേക്കൽ, ജീന ജോംസി നടക്കൽ, പരേതനായ ജോജി. മരുമക്കൾ: ജോജി ജോർജ് മാളിയേക്കൽ മണിമല (റിട്ട. പ്രഫസർ, മരിയൻ കോളജ്, കുട്ടിക്കാനം), ജോംസി നടക്കൽ വേലനിലം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.