പമ്പാവാലി: ആറാട്ടുകയം ഏനാമറ്റത്തിൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. നെടുംകണ്ടം മഞ്ഞപ്പാറ മൈലാടിയിൽ കുടുംബാംഗമാണ്. മക്കൾ: റോയ്സ്, ടോമി (യു.കെ), ജിൽബി (ആസ്ട്രേലിയ). മരുമക്കൾ: ജിൻസി കുമ്പിളുവേലിൽ കുളത്തൂർ, ജെസി പാറയിൽ എഴുകുംവയൽ (യു.കെ), ഷിബു മണ്ഡപത്തിൽ വടശ്ശേരിക്കര (ആസ്ട്രേലിയ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കണമല സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.