കല്ലുവാതുക്കൽ: ചിറക്കര കുളത്തൂർക്കോണം അശ്വതി ഭവനിൽ ഭാർഗവനാചാരി (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അജിത, അനില. മരുമക്കൾ: സുഭാഷ്കുമാർ, മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.