വയക്കൽ: മോൻസി ഭവനിൽ എ. തങ്കച്ചൻ (78) നിര്യാതനായി. ഭാര്യ: പരേതയായ എം. ചിന്നകുട്ടി. മക്കൾ: പ്രിൻസി, മോൻസി. മരുമക്കൾ: മോനി, ലോലിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കമ്പംകോട് ഓൾ സെയിന്റ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ.