ഇരവിപുരം: പള്ളിമുക്ക് കയ്യാലയ്ക്കൽ ഷാക്കിർ മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും സുബൈദ ബീവിയുടെയും മകൻ ഷാക്കിർ (48) സൗദി യിലെ അബഹയിൽ നിര്യാതനായി. ഭാര്യ: സജിത. മക്കൽ: നൈഷാന, നെയ്മ, സാഗർ. സഹോദരങ്ങൾ: ഷക്കീല, ഷാനി. ഖബറടക്കം സൗദിയിലെ അബഹയിൽ നടക്കും.