കൊട്ടിയം: മയ്യനാട് റോഡ് കല്ലുംമൂട്ടിൽ സുരേഷ്ബാബുവിന്റെ ഭാര്യ പുഷ്പവല്ലി (64) നിര്യാതയായി. മക്കൾ: അനു, ബിനു. മരുമകൾ: ദേവൂട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച വൈകീട്ട് 4.30ന്.