കടയ്ക്കല്‍: പുതുക്കോണം ഹേമ നിവാസില്‍ പരേതനായ രഞ്ചൻ ബാബുവിന്റെ ഭാര്യ ജെ.എസ്. വിമല (72) നിര്യാതയായി. മക്കള്‍: രഞ്ചിത്ത് (ഡി.പി വേള്‍ഡ്, ദുബൈ), ഹേമ. മരുമക്കള്‍: എം. പ്രേംകുമാര്‍ (റിപ്പോര്‍ട്ടര്‍, ദീപിക, തിരുവനന്തപുരം), സി. സുനിത.