ആലത്തൂർ: തെന്നിലാപുരം തേക്കുപാടം പൂളക്കൽ വീട്ടിൽ പരേതനായ രാമന്റെ മകൻ വിജയൻ (53) നിര്യാതനായി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: അനിത. മക്കൾ: ദൃശ്യ, ഭർശ. മരുമകൻ: അഭിലാഷ്. സഹോദരൻ: ബാലൻ.