വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട് ബീവാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: കോയൻ റാവുത്തർ. മക്കൾ: അബ്ദുറസാഖ്, ജമീല, നൂർജഹാൻ, ഉമ്മലൈമ, യാക്കൂബ്, കദീജ. മരുമക്കൾ: സഫിയ, മുഹമ്മദാലി, അബൂബക്കർ, ഹൈദർ, ജാസ്മിൻ, പരേതനായ മജീദ്.