പുതുശ്ശേരി: മലയങ്കാവ് കുട്ടിയപ്പു (95) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: രാജു, പ്രസന്ന, ബാബു, ശാന്ത, നിർമല, ഉദയൻ, അമ്പിളി. മരുമക്കൾ: പ്രേമ, മണി, ശ്രീജ, മണികണ്ഠൻ, കൃഷ്ണൻ, ഷൈലജ, പ്രഭു. സഹോദരിമാർ: പാറു, ലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.