വടക്കഞ്ചേരി: മുടപ്പല്ലൂർ മാത്തൂർ ആലിങ്കൽവീട്ടിൽ പാറു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചാണ്ടൻ. മക്കൾ: കൃഷ്ണൻകുട്ടി, ശിവദാസൻ, ബാബു, രാജേഷ്. മരുമക്കൾ: സാജുശ്രീ (പ്രേമ), മഞ്ജു, ദിവ്യ, രശ്മി.