വടക്കഞ്ചേരി: വണ്ടാഴി പാലമൊക്ക് കീഴ്പ്പാല തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: വിനോദ്, ബിജു, വിനീത. മരുമക്കൾ: ശ്രുതി, ജ്യോതി. സഹോദരങ്ങൾ: രാമകൃഷ്ണൻ, ചന്ദ്രൻ, ചെല്ലമ്മ, വാസു, നാരായണൻ