വടക്കഞ്ചേരി: മണപ്പാടം കുലാലത്തറയിൽ വാസുദേവൻ (55) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സന്ധ്യ, സജിത, ഗ്രീഷ്മ, മണികണ്ഠൻ. മരുമക്കൾ: സുന്ദരൻ, പ്രവീൺ, രാമചന്ദ്രൻ