പാലക്കാട്: പുത്തൂർ കിണറ്റിൻകര വീട്ടിൽ കെ. സുരേഷ്കുമാറിന്റെ ഭാര്യ താനൂർ കെ പുരം പള്ളീരി മൂനാട്ടിൽ പി.എം. വിനോദിനി (54) നിര്യാതയായി. മാതാവ്: വിജയലക്ഷ്മിയമ്മ. പിതാവ്: പരേതനായ പദ്മനാഭൻ നായർ. സഹോദരങ്ങൾ: രമണി, മുകുന്ദൻ, ജയന്തി, ഗീത, പരേതയായ ജ്യോതിലക്ഷ്മി.