കോങ്ങാട്: പുലാപ്പറ്റ മതിലകത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി മേനോന്റെയും മീനാക്ഷിക്കുട്ടിയുടെയും മകൻ രാധാകൃഷ്ണ മേനോൻ (75) കോങ്ങാട് നെച്ചിയിൽ കാർത്തികയിൽ നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: രാജേഷ് മേനോൻ (ബഹ്റൈൻ), രഞ്ജിനി മേനോൻ. മരുമക്കൾ: സുരേഷ് മേനോൻ, ചിത്ര മേനോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.