വാണിയന്നൂർ: മായിനങ്ങാടി പരേതനായ കരിമ്പുംകണ്ടത്തിൽ ഖാദറിന്റെ ഭാര്യ പാറമ്മൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, നാസർ, ഖദീജ, ഫൗസിയ. മരുമക്കൾ: കുഞ്ഞൈദ്രു, ഇബ്രാഹിം, സൈനബ, സുഹൈല.