മഞ്ചേരി: കവളങ്ങാട് അശ്വതി വീട്ടിൽ പരേതനായ എ.കെ. പരമേശ്വരൻ നായരുടെ ഭാര്യ പാറക്കൽ കല്യാണിക്കുട്ടി അമ്മ (74) നിര്യാതയായി. മക്കൾ: എ.കെ. ഉണ്ണികൃഷ്ണൻ (മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രം), എ.കെ. മുരളീധരൻ, ശിവദാസൻ, നന്ദകുമാർ, അനിത. മരുമക്കൾ: ഗോപിനാഥൻ, പ്രസന്ന, രുഗ്മിണി, ഭവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്തിൽ.