ചേലേമ്പ്ര: പടിഞ്ഞാറ്റിന് പൈപാലക്കാടന് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ശ്രീമതി (75) നിര്യാതയായി. മക്കള്‍: സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, സുധീഷ്കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: ഉഷ, റീജ, പ്രണിത, ഷിജില.