കാരത്തൂർ: അജിതപ്പടി മുബാറക് മസ്ജിദിന് സമീപം പരേതനായ യാഹുവിന്റെ ഭാര്യ മച്ചിഞ്ചേരി കദിയാമക്കുട്ടി (73) നിര്യാതയായി. മകൻ: അഷ്റഫ്. മരുമകൾ: ആയിഷാബി.