കരുളായി: പിലാക്കോട്ടുപാടം അമ്പലക്കല അയ്യപ്പന്റെ മകൻ സജീവ് (25) നിര്യാതനായി. മാതാവ്: പരേതയായ സീത. സഹോദരങ്ങള്‍: സച്ചിന്, ബീന, ബിന്ദു, ബിനു.