മുക്കൂട്ടുതറ: മുട്ടപ്പള്ളി ആനക്കുഴിക്കൽ റിനോയുടെ ഭാര്യ ചിപ്പി (27) നിര്യാതയായി. കെ.ഒ.ടി റോഡ് ശ്രീനാരായണവിലാസം കുടുംബാംഗമാണ്. മക്കൾ: ആരാധ്യ, ദേവാസ്വർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കെ.ഒ.ടി റോഡിലുള്ള വീട്ടുവളപ്പിൽ.