കൂവപ്പള്ളി: ഇടശ്ശേരിമറ്റം കുട്ടപ്പന്റെ ഭാര്യ ചെല്ലമ്മ (63) നിര്യാതയായി. ചെറുമല കൂട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദുമോൾ, സിന്ധുമോൾ. മരുമക്കൾ: ബിജു കുന്നത്തേപറമ്പിൽ, ബിജു പാളയത്തിൻമുകൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.