തുരുത്തി: വടക്കേക്കളത്തില്‍ പരേതനായ വി.കെ. ചാക്കോയുടെ മകന് കുര്യന് ചാക്കോ (സണ്ണിച്ചന് -63) നിര്യാതനായി. ഭാര്യ: ടെസി തെക്കേക്കര എഴുകാട്ടില്‍ കുടുംബാംഗം. മക്കള്‍: ക്രിസ്റ്റി (അധ്യാപിക, ചാവറ പബ്ലിക് സ്കൂള്‍, പാലാ), ജിറ്റി (അധ്യാപിക, ഗിരിദീപം പബ്ലിക് സ്കൂള്‍, വടവാതൂര്‍), ജറിന് (അക്കൗണ്ടന്റ്, അബൂദബി). മരുമകന്: അഷോര്‍. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.