മല്ലപ്പള്ളി: പരിയാരം കുരീക്കാട്ടിൽ എ.എം. തോമസ് (റിട്ട. റെയിൽവേ, കുഞ്ഞോമ്മാച്ചൻ -89) നിര്യാതനായി. ഭാര്യ: മല്ലപ്പള്ളി മേക്കരിങ്ങാട്ട് കുഞ്ഞുമോൾ. മക്കൾ: സാംകുട്ടി (ഡൽഹി), ബേബി (ദക്ഷിണാഫ്രിക്ക), സാമു (യു.എസ്.എ). മരുമക്കൾ: ശാന്തി (ഡൽഹി), അലക്സ് (ദക്ഷിണാഫ്രിക്ക), ബിന്ദു (യു.എസ്.എ). സംസ്കാരം പിന്നീട്.