കുളത്തൂർ: നെടുംകാല എൻ.എ. തങ്കന്റെയും മറിയാമ്മയുടെയും മകൻ എൻ.ടി. അനീഷ് (42) നിര്യാതനായി. ഭാര്യ: മുക്കുഴി മാവുങ്കൽ സോളി. മക്കൾ: അജിത്, അഭിജിത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഫ്രീ ക്രിസ്ത്യൻ ചർച്ചിന്റെ നാരകത്താനി വാലാങ്കര സെമിത്തേരിയിൽ.