കൂടൽ: ചുറ്റിവട്ടത്ത് തെക്കതിൽ ഗീവർഗീസ് അച്ചൻകുഞ്ഞ് (66) നിര്യാതനായി. ഭാര്യ: ലിസി പത്തനാപുരം ഒറ്റക്കുടിയിൽ കുടുംബാംഗം. മക്കൾ: ലിജി, ലിനി, ലിറ്റി, ലാമിയ. മരുമക്കൾ: കെ.ജെ. മാത്യു, ജി. റൈജു, സി.എ. ഫിലിപ്, അക്ബർ ഷാ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൂടൽ സെൻറ് മേരീസ് ഓർത്തഡോക്സ് മഹായിടവക സെമിത്തേരിയിൽ.