തൊടുപുഴ: അമ്പലം വാർഡിൽ പുതിയേടത്ത് രാമചന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: പൊന്നമ്മ കാഞ്ഞിരപ്പള്ളി തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ശാലിനി (അധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്, കണ്ണൂർ ആലക്കോട്), ശരത്. മരുമകൻ: സനൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നഗരസഭ ശാന്തിതീരം പൊതുശ്മശാനത്തിൽ.