കാളിയാർ: വട്ടത്തറയിൽ ജോയ് വർക്കി (63) നിര്യാതനായി. ഭാര്യ: കുന്നുമ്മേൽ മേരി ജോയ് (തെക്കുംഭാഗം). മക്കൾ: ജോമറ്റ്, മെൽബിൻ. മരുമക്കൾ: ജിന്റു ജോയ് കക്കാട്ടുപിള്ളിൽ, അർച്ചന അനില്‍ കിഴക്കേടത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് റീത്താസ് ഫൊറോന പള്ളി സെമിത്തേരിയിൽ.