മുണ്ടിയെരുമ: കൊന്നയിൽ അനിത സുകുമാരൻ (57, റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.എൽ.പി.എസ്, മുണ്ടക്കയം) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: അരവിന്ദ്, അഭിരാമി.