നെയ്യശ്ശേരി: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പണിയ്ക്കപറമ്പിൽ പി.സി. ജോസഫ് (83) നിര്യാതനായി. ഭാര്യ: സി.വി. മേരി കൊടുവേലി ചേന്നപ്പിള്ളിൽ കുടുംബാംഗം (റിട്ട. അധ്യാപിക, ഗവ. യു.പി സ്കൂൾ, കരിമണ്ണൂർ). മക്കൾ: ഷൈനി, സിമി (ടീച്ചർ, സെന്റ് മേരീസ് എൽ.പി സ്കൂൾ, എഴുമുട്ടം), സ്മിത (യു.എസ്.എ), ജോസ്ന (ഫിസിയോ തെറപ്പിസ്റ്റ്, ജില്ല ആശുപത്രി, തൊടുപുഴ), ജോബിൻ (ബിസിനസ്). മരുമക്കൾ: ലിയോൺസ്, ബിനോയി ജോൺ (യു.എസ്.എ), ക്രിസ്റ്റി മാണി, പരേതനായ ബാബു തേന്മനാൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.