മുതലക്കുടം: പീടികപറമ്പിൽ പി.ജെ. അഗസ്റ്റിൻ (85) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി കരിമണ്ണൂർ കുഴിപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ഷാജു, ജയിംസ്, ജോർജ് (കലക്ടറേറ്റ്, ഇടുക്കി), ജോയ്സി (യു.എസ്.എ). മരുമക്കൾ: പൗളി പള്ളത്ത് മുതലക്കോടം, ഗ്രേസി കട്ടക്കൽ ഇരട്ടയാർ, ലൈസി മാങ്കുടിയിൽ കാവക്കാട്, ആൽവിൻ ലോബോ (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.