തോപ്രാംകുടി: പതിനാറാംകണ്ടം പെരുമ്പിള്ളിക്കോട്ട് പരേതനായ ദാമോദരന്റെ ഭാര്യ ഭാരതിയമ്മ (90) നിര്യാതയായി. മക്കൾ: തങ്കപ്പൻ, രാജൻ, വിനോജ്. മരുമക്കൾ: ഓമന, ഷെർളി, രജനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.