വേഴപ്ര: പാട്ടത്തില്‍ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യ സുമതിക്കുട്ടി (72) നിര്യാതയായി. മക്കള്‍: സുധ മണിലാല്‍, സുനില്‍കുമാര്‍, സുരേഷ്കുമാര്‍. മരുമക്കൾ: മണിലാല്‍, വിദ്യ, ചിത്ര. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.