ആലപ്പുഴ: കറുകയിൽ വാർഡിൽ പ്ലാക്കിൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കെ.യു. താജുദ്ദീൻ (ഉമ്മറാശാന്റെ മകൻ -70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷനോജ് (ദുബൈ), കെ.ടി. അനീഷ് മോൻ (അഡ്വക്കറ്റ് ആലപ്പുഴ). മരുമക്കൾ: റിനീസ, ലക്ഷ്മി.