പറവൂർ: അറയ്ക്കൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ എൻ. രത്നമ്മ (84) നിര്യാതയായി. മക്കൾ: ജ്യോതികുമാർ, ശ്യാംരാജ്. മരുമക്കൾ: ദുലാരി, ശാന്തി.