മണ്ണഞ്ചേരി: തെക്കേ വെളിയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: പൊന്നമ്മ, ബാഹുലേയൻ, രാജേന്ദ്രൻ, മുരളി, സിന്ധു, പരേതയായ ബിന്ദു. മരുമക്കൾ: ഷീല, സിന്ധു, സന്ധ്യ, ബാബു, ഉദയൻ, പരേതനായ പുരുഷൻ.