തൃക്കുന്നപ്പുഴ: പാനൂർ വലിയതുണ്ടിൽ വി.കെ. സലീം (കെ.പി. സാലി -81) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ ബീവി. മക്കൾ: പരേതനായ മിഥിലാജ്, ഹസീന, ജുമൈലത്ത്, ജുബൈരിയത്ത്, നുസ്രത്ത്, മിൻഹാജ്, ഖമറുന്നിസ. മരുമക്കൾ: നസീമ, അഷ്റഫ് ചെങ്കിളി, നസീർ, ഷാജി (സൗദി) , നൗഷാദ് (സൗദി) , സിമി, ഫൈസൽ.