മട്ടാഞ്ചേരി: ചക്കാമാടം ഇല്ലിക്കൽ ക്ഷേത്രത്തിനുസമീപം പരേതനായ മുഹമ്മദ് ഹനീഫിന്റെ (റിട്ട. വെയർ ഹൗസിങ്) ഭാര്യ ആരിഫ (59) നിര്യാതയായി. മക്കൾ: ഹാരിസ്, റിസ്വാൻ. മരുമകൾ: നാസില.