കൂത്താട്ടുകുളം: കരിമ്പന ചെറുകുന്നേൽ സി.ജെ. സക്കറിയ (86, റിട്ട. സി.ഐ) നിര്യാതനായി. ഭാര്യ: എം.ടി. മേരി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) ഏഴക്കരനാട് മുറിമാക്കൽ കുടുംബാംഗം. മക്കൾ: ബിബി, പരേതനായ ബോബി. മരുമകൻ: സോബിൻ മാത്യു നടുവത്ത് കോട്ടപ്പടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.