പള്ളുരുത്തി: പെരുമ്പടപ്പ് കിടങ്ങനേഴത്ത് കെ.ജി. സുരേഷ് (74) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സുമീഷ് (മാപ് മൈ ഇന്ത്യ), സൂരജ് (എഡ്യൂ ആചാര്യ). മരുമക്കൾ: നിവ്യ സുമീഷ് (സരസ്വതി വിദ്യാ മന്ദിർ, കൂവപ്പാടം), രേഷ്മ ഭാസ്കരൻ (മാതൃഭൂമി, കൊച്ചി). സഹോദരങ്ങൾ: കെ.ജി. ഗിരിജ, സലിം, ഷീല, ഷാലി, പരേതരായ കെ.ജി. ഐഷ, ഉദയകുമാർ.