അങ്കമാലി: കിടങ്ങൂർ അമ്പൂക്കൻ പരേതനായ ജോയിയുടെ ഭാര്യ വെറോനിക്ക (72) നിര്യാതയായി. അങ്കമാലി പാറക്ക കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ചാക്കോച്ചൻ, പരേതയായ ലൂസീന. മരുമക്കൾ: വർഗീസ്, ബിജി.