കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി കോളനി അടിച്ചിയിൽ എ.എ. ജോൺ (85) നിര്യാതനായി. ഭാര്യ: ലൂസിയാമ്മ. മക്കൾ: അൽഫോൻസ, സേവ്യർ, ഫിലോമിന, ജോയി, തോമസ്, പോളി. മരുമക്കൾ: പരേതനായ ബെന്നി, യേശുദാസ്, സിമിത, വിജി തോമസ്.