വൈപ്പിൻ: കുഴുപ്പിള്ളി വലിയവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഭാർഗവി (101) നിര്യാതയായി. മക്കൾ: രാജമ്മ, തങ്ക, രാജൻ, സുബ്രഹ്മണ്യൻ, പ്രഭ, പരേതരായ അംബിക, ജയൻ. മരുമക്കൾ: ബേബി, സോമൻ, ലീന, പരേതരായ ശിവശങ്കരൻ, കരുണാകരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെറായി ശ്മശാനത്തിൽ.