പെരുമ്പാവൂർ: കൃഷി വകുപ്പ് റിട്ട. ജോയന്റ് ഡയറക്ടർ പട്ടാൽ തട്ടാംപുറത്ത് ടി.കെ. ഇട്ടീര (84) നിര്യാതനായി. ഭാര്യ: കീഴില്ലം പരത്തുവയലിൽ സൂസൻ (റിട്ട. അധ്യാപിക, മാർ ഔഗേൻ സ്കൂൾ). മക്കൾ: ഡോ. റെജി കെ. തട്ടാംപുറം (ആർ.എം ഡെൻറൽ ക്ലിനിക്), വിജി കെ. തട്ടാംപുറം (സൂപ്രണ്ടിങ് എൻജിനീയർ, ഹാർബർ ഡിപ്പാർട്ട്മെന്റ്, എറണാകുളം), സിജി കുഞ്ഞമ്മ (ടീച്ചർ, എൻ.ഐ.വി.എച്ച്.എസ്, മാറമ്പള്ളി). മരുമക്കൾ: ഡോ. മോളി റെജി, ബിന്ദു വിജി (സിന്തൈറ്റ്), പുത്തൻകുരിശ് മട്ടുമ്മൽ, ജിം കുര്യാക്കോസ് (ഡെപ്യൂട്ടി ജനറൽ മാനേജർ, മലയാള മനോരമ, കോട്ടയം). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വേങ്ങൂർ മാർ കൗമ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.